Breaking News
പ്ലസ് ടു വിദ്യാർത്ഥിനിയെ വിവാഹം കഴിപ്പിച്ചു,മഹല്ല് ഖാസി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ മലപ്പുറത്ത് കേസ്
മലപ്പുറം: കരുവാരക്കുണ്ടില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ നിക്കാഹ് നടത്തിയവര്‍ക്കെതിരെ കേസ്.പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ കല്യാണമാണ് നടത്തിയത്. മഹല്ല് ഖാസി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കരുവാരക്കുണ്ട് പൊലീസ് കേസെടുത്തു. കഴിഞ്ഞ ആഴ്ചയാണ് വിവാഹം നടന്നത്. കല്യാണം സംബന്ധിച്ച്...