Breaking News
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച പൊലീസുകാരന് സസ്പെന്ഷന്, വീഴ്ച ഉണ്ടായതായി ഡി വൈ എസ് പിയുടെ റിപ്പോര്‍ട്ട്
മലപ്പുറം: കിഴിശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ നടുറോഡില്‍ മര്‍ദിച്ച പൊലീസുകാരന് സസ്പെന്ഷന്. കോഴിക്കോട് മാവൂര്‍ സ്റ്റേഷനിലെ പൊലീസുകാരനായ ഡ്രൈവര്‍ അബ്ദുള്‍ അസീസിനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഒക്ടോബര്‍ 13നായിരുന്നു സംഭവം.കുഴിമണ്ണ...