Breaking News
പ്ലസ് വൺ പ്രവേശനത്തിന് നാളെ കൂടി അപേക്ഷിക്കാം, സമയപരിധി നീട്ടി ഹൈക്കോടതി
കൊച്ചി:പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നാളെ ഉച്ചയ്ക്ക് 3 മണിവരെ ഹൈക്കോടതി നീട്ടി. സിബിഎസ്ഇ വിദ്യാർഥികളുടെ ഹർജിയിലാണ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം ഒരു ദിവസം കൂടി കോടതി നീട്ടി...