Kerala
അടുത്തവര്‍ഷം മുതല്‍ കുപ്പിവെളളത്തിന് നിരോധനം
2019 ജനുവരി ഒന്നുമുതല്‍ നക്ഷത്ര ഹോട്ടലുകളില്‍ നിന്നും റിസോര്‍ട്ടുകളിലും പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് നിരോധനം ഏര്‍പ്പെടുത്തും. പകരം ചില്ലുകുപ്പികളിലാകും ഇനി കുടിവെളളം ലഭ്യമാക്കേണ്ടത്. പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ അഞ്ചാംവകുപ്പ് പ്രകാരമാണ് നിരോധം....