Latest News
സാഹസികമായി യാത്രക്കാരുടെ ജീവന് രക്ഷിച്ച് പൈലറ്റ്; ചക്രങ്ങളില്ലാതെ വിമാനം നിലത്തിറക്കി
നേയ്പിഡോ: മ്യാന്മാറിലെ മാണ്ടാല വിമാനത്താവളത്തില്‍ മുന്‍ ചക്രങ്ങളില്ലാതെ വിമാനം സുരക്ഷിതമായി ലാന്റ് ചെയ്തു. 89 യാത്രക്കാരുമായി എയര്‍പോട്ടിലെത്തിയ വിമാനം മിയാത് മോയ് ഓങ് എന്ന പൈലറ്റാണ് സാഹസികമായി നിലത്തിറക്കിയത്. യാങ്കോണില്‍...