Latest News
റണ്‍വെയില്‍നിന്ന് തെന്നിമാറി വിമാനം കായലില്‍ പതിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍
വില്ലിംഗ്ടണ്‍: 35 യാത്രക്കാരും 12 ജീവനക്കാരുമായി പോയ വിമാനം ലാന്റിംഗിനിടെ റണ്‍വെയില്‍നിന്ന് തെന്നിമാറി കായലില്‍ പതിച്ചു. യാത്രക്കാരില്‍ ചി്ലര് നീന്തു രക്ഷപ്പെട്ടു. മറ്റ് ചിലരെ ചെറുബോട്ടുകളില്‍ രക്ഷിച്ചു. ന്യൂസിലാന്റിലെ പസഫിക്...