Kerala
പി.കെ ഷാജിയെ അയോഗ്യനാക്കിയ ഉത്തരവിന് സുപ്രിംകോടതി സ്റ്റേ
ന്യൂഡല്‍ഹി: അഴിക്കോട് എംഎല്‍എ പി.കെ ഷാജിയെ അയോഗ്യനാക്കിയ ഉത്തരവ് സുപ്രിം കോടതി താത്കാലികമായി സ്റ്റേ ചെയ്തു. ജസ്റ്റസിസ് സിക്രി അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. നിയമസഭയില്‍ വോട്ട് ചെയ്യാനും ആനുകൂല്യങ്ങള്‍ വാങ്ങാനും...