Kerala
നിയമനത്തിനായി മന്ത്രി വിദ്യാഭ്യാസയോഗ്യത തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ടു; ജലീലിനെതിരെ തെളിവുകള്‍ നിരത്തി യൂത്ത് ലീഗ്
തിരുവനന്തപുരം: ബന്ധു നിയമനത്തിനായി മന്ത്രി വിദ്യാഭ്യാസയോഗ്യത തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. മന്ത്രി കെ.ടി.ജലീലിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും യൂത്ത് ലീഗ് രംഗത്ത്. കെ.ടി അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ...