Kerala
പാലാ ഉപതെരഞ്ഞെടുപ്പ്; ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കില്ലെന്ന് പി.ജെ ജോസഫ്
തൊടുപുഴ: പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കില്ലെന്ന നിലപാടിലുറച്ച് പി.ജെ ജോസഫ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ചിഹ്നം നല്‍കില്ലെന്നും ചിഹ്നത്തില്‍ ഇനി ചര്‍ച്ചയ്ക്കില്ലെന്നും പി.ജെ ജോസഫ്...