Breaking News
പിറവം പള്ളിയിൽ ഞായറാഴ്ച കുർബാന നടത്താൻ ഓർത്തഡോക്സ് വിഭാഗത്തിന് അനുമതി;പ്രതിഷേധവുമായെത്തുന്നവരെ അറസ്റ്റ് ചെയ്യാനും ഹൈക്കോടതി അനുമതി
കൊച്ചി:പിറവം പള്ളിയിൽ ഞായറാഴ്ച കുർബാന നടത്താൻ ഓർത്തഡോക്സ് വിഭാഗത്തിന് ഹൈക്കോടതിയുടെ അനുമതി.പ്രതിഷേധവുമായെത്തുന്നവരെ അറസ്റ്റ് ചെയ്യാനും ഹൈക്കോടതി അനുമതി. ചൊവ്വാഴ്ച വരെ പള്ളിയുടെ നിയന്ത്രണം കളക്ടർക്ക് തന്നെയായിരിക്കുമെന്നും കോടതി.1934 ലെ ഭരണഘടന...