Kerala
സ്ത്രീകള്‍ക്കായി മൊബൈല്‍ ‘പിങ്ക്’ ഷോറൂം
”കടയിലൊക്കെ പയ്യന്മാരാ ഇവിടെ എങ്ങനെ ഫോണ്‍ സര്‍വീസ് ചെയ്യാന്‍ കൊടുക്കും”? ഇങ്ങനെ സ്ത്രീകളൊരിക്കലെങ്കിലും ചിന്തിച്ചിരിക്കും. എന്നാലിനി ആശങ്ക വേണ്ട. കേരളത്തിലാദ്യമായി സ്ത്രീകള്‍ക്കായി മൊബൈല്‍ സേവനവും, വില്‍പ്പനയും സര്‍വീസിങ്ങും ഉള്‍പ്പെടുത്തി മൊബൈല്‍...