Breaking News
അയോധ്യയില്‍ നിയമപരമായ തീര്‍പ്പുണ്ടായെന്ന് മുഖ്യമന്ത്രി
അയോധ്യ കേസില്‍ നിയമപരമായ തീര്‍പ്പുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിധിയുടെ വിശദാംശങ്ങള്‍ അറിഞ്ഞ ശേഷം കൂടുതല്‍ പ്രതികരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരും സംയമനം പാലിക്കണം. പ്രകോപനപരമായ പ്രതികരണങ്ങള്‍ നടത്താന്‍ പാടില്ലെന്നും...