Entertainment
ഭയപ്പെടുത്തും പിഹു
ഓമനത്വം തുളുമ്പുന്ന മുഖവുമായി രണ്ടു വയസുകാരി പിഹു. അവളുടെ കളിചിരികളും കുസൃതികളും നിറഞ്ഞ ഫ്ളാറ്റിലെ മുറികളും ഇടനാഴികളും ഒരു ദിവസം പെട്ടന്നവള്‍ക്ക് അന്യമാകുന്നു. ഫ്ളാറ്റില്‍ തനിച്ചായിപ്പോകുന്ന പിഹു പിന്നീടങ്ങോട്ട് കാഴ്ച്ചക്കാരെ...