തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഫോണില്‍ ഭീഷണി സന്ദേശം. ക്ലിഫ് ഹൗസിലേക്കാണ് ഭീഷണി ഫോണ്‍ വിളി എത്തിയത്. പൊലീസ് മര്‍ദ്ദനത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ അപായപ്പെടുത്തുമെന്നായിരുന്നു ഭീഷണി. കോട്ടയത്ത് നിന്നാണ് ഫോണ്‍ വിളി എത്തിയത്.
ബേക്കൽ: നടിയെ ആക്രമിച്ച കേസിൽ മൊഴി മാറ്റാൻ ഭീഷണി ഉണ്ടെന്നു മുഖ്യ സാക്ഷി. പോലീസിന് നൽകിയ മൊഴി കോടതിയിൽ തിരുത്താൻ ഭീഷണി.ഫോണിലൂടെയും കത്തുകളിലൂടെയും ഭീഷണിയുണ്ടെന്ന് വിപിൻ ലാൽ പറഞ്ഞു.വിപിൻ ലാലിന്റെ...