Latest News
ഭാര്യ അറിയാതെ അവരുടെ ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് കോടതി
ഛണ്ഡിഗഢ്: ഭാര്യ അറിയാതെ അവരുടെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി.ജസ്റ്റിസ് ലിസ ഗില്ലാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. 2020-ലെ ബതിന്ഡ കുടുംബ കോടതി ഉത്തരവിനെ ചോദ്യംചെയ്ത്...