Kerala
ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്
അമ്പലപ്പുഴ: ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന്റെ കണ്ണിനു പരുക്കേറ്റു. ഇടതു കണ്ണിന് പരുക്കേറ്റ കട്ടപ്പന മുതുകാട്ടിൽ വിപിൻ (29) ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.കൺപോളകൾക്കും...