Biz Talks
പിഎഫ് പെന്ഷന് ഇനി പഴയതുപോലെയാകില്ല: വരാന്‍ പോകുന്നു വന്‍ മാറ്റങ്ങള്‍
ഇനിമുതല്‍ ഉയര്‍ന്ന പെന്ഷന് ലഭിക്കുന്നതിനായി പൂര്‍ണ ശമ്പളത്തിന് ആനുപാതികമായി പെന്ഷന് ഫണ്ടിലേക്ക് വിഹിതം അടച്ചുകൊള്ളാമെന്ന ഓപ്ഷന് സ്വീകരിക്കുന്നതിന് സമയപരിധി ഉണ്ടാകില്ല. മറ്റൊരു പ്രധാന നിര്‍ദ്ദേശം പെന്ഷന് കണക്കാക്കുന്നതിന് ഇനിമുതല്‍ 60...