സംസ്ഥാനത്ത് തുടര്‍ച്ചയായ പതിമൂന്നാം ദിവസവും ഇന്ധന വില കുറഞ്ഞു. പെട്രോളിന് 20 പൈസയും ഡീസലിന് 26 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 79 രൂപ 69 പൈസയും ഡീസലിന് 72...
സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുതിച്ചുയരുന്നു. പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസലിന് 20 പൈസയുമാണ് വര്‍ധിച്ചത്. 81.62 രൂപയാണ് തിരുവനന്തപുരത്തെ പെട്രോള്‍ വില. ഡീസല്‍ വില 74.36 രൂപയുമായി. കൊച്ചിയില്‍...
സംസ്ഥാനത്തെ എണ്ണവില അഞ്ച് വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കില്‍. തിരുവനന്തപുരത്ത് ചരിത്രം കുറിച്ച് പെട്രോള്‍ വില എണ്‍പത് കടന്നു. പെട്രോളിന് 80.1 രൂപയും ഡീസലിന് 73.6 രൂപയുമാണ് തിരുവനന്തപുരത്തെ ഇന്നത്തെ...
കനത്ത പ്രതിഷേധങ്ങള്‍ക്കിടെയും സംസ്ഥാനത്ത് പെട്രോള്‍ഡീസല്‍ വില കുതിക്കുന്നു. സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ഇന്നു വീണ്ടും വില ഉയര്‍ന്നു. പെട്രോളിന് 16 പൈസയും ഡീസലിന് ഏഴ് പൈസയുമാണ് ഉയര്‍ന്നത്. വില റെക്കോര്‍ഡിലെത്തിയെങ്കിലും...
പെട്രോള്‍ വില വരുംദിവസങ്ങളില്‍ കുറയുമെന്ന് കേന്ദ്രപെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്. വില കുറയാന്‍ പെട്രോളിനെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ദിവസേനയുള്ള ഇന്ധനവില നിര്‍ണയം സുതാര്യമാണെന്നും ധര്‍മേന്ദ്ര പ്രധാന് പറഞ്ഞു.