Breaking News
തുടർച്ചയായ ആറാം ദിനവും എണ്ണവില കൂടി
ന്യൂഡൽഹി:രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. ഒരു ലിറ്റര്‍ പെട്രോളിന് 57 പൈസയും ഡീസലിന് 56 പൈസയുമാണ് ഇന്ന് കൂടിയത്. തുടര്‍ച്ചയായി ആറാം ദിവസമാണ് എണ്ണക്കമ്ബനികള്‍ വില വര്‍ധിപ്പിക്കുന്നത്. ആറു ദിവസത്തിനിടെ...