Cricket
പെര്‍ത്തിലെ പിച്ചിന് മുഴുവന്‍ മാര്‍ക്കും നല്കി സച്ചിന്
മുംബൈ: ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിലെ പെര്‍ത്ത് പിച്ചിന് മുഴുവന്‍ മാര്‍ക്കും നല്കി ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഇത്തരം പിച്ചുകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് സച്ചിന് ട്വീറ്റ് ചെയ്തു....