Entertainment
പേരന്പ് കാണാന്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കൊപ്പം മമ്മൂട്ടി
ഭിന്നശേഷിക്കാരായ കുട്ടികളോട് കുശലം പറഞ്ഞ മമ്മൂട്ടിക്ക് ചിരിയടക്കാനായില്ല. കിഴക്കമ്പലം സ്വദേശിയായ എല്‍ദോ എന്ന ഭിന്നശേഷിക്കാരന് എന്നെയും സിനിമയിലെടുക്കുമോ എന്ന് നിഷ്ക്കളങ്കമായി ചോദിച്ചു. സെന്റര്‍ ഫോര്‍ എംപര്‍മെന്റ് ആന്‍ഡ് എന്റിച്ച്മെന്റിന്റെ നേതൃത്വത്തില്‍...