Automotive
ടെസ്ലയുടെ സെമിട്രക്ക് സ്വന്തമാക്കാന്‍ പെപ്സികോ
യു എസ് നിര്‍മാതാക്കളായ ടെസ്ലയില് നിന്ന് 100 സെമി ഇലക്ട്രിക്ക് ട്രക്കുകള്‍ ബുക്ക് ചെയ്ത് പെപ്സികോ. പെപ്സികോയടക്കം ഒരു ഡസനോളം കമ്പനികളാണ് ടെസ്ലയുടെ ‘സെമി’ സ്വന്തമാക്കാന്‍ രംഗത്തുള്ളത്. ടെസ്ലയുടെ സെമി...