Latest News
മദ്യപിച്ച് വാഹനമോടിച്ചാല്‍ ഇനി 10,000 രൂപ പിഴ അടയ്ക്കണം
മദ്യപിച്ച് വാഹനമോടിച്ചാലുള്ള പിഴ ശിക്ഷ 10,000 രൂപയായി ഉയര്‍ത്തുന്നു. നേരത്തെ ഇത് 2000 രൂപയായിരുന്നു. പാര്‍ലമെന്റ് പാസാക്കിയ മോട്ടോര്‍ വാഹന ഭേദഗതി ബില്ലിലാണ് മദ്യപിച്ചുള്ള ഡ്രൈവിങിന്റെ പിഴ ശിക്ഷ ഇത്രയധികം...