Kerala
തീയറ്ററില്‍ പത്ത് വയസുകാരിയെ ലൈംഗീകമായി ഉപദ്രവിച്ച പ്രതി പിടിയില്‍
മലപ്പുറം എടപ്പാളിലെ തിയറ്ററില്‍വച്ച് പത്തു വയസുകാരിയെ ലൈഗീകമായി ഉപദ്രവിച്ച പ്രതി കസ്റ്റഡിയില്‍. പാലക്കാട് തൃത്താല സ്വദേശി മൊയ്തീന് കുട്ടിയാണ് ചങ്ങരംകുളം പോലീസിന്റെ പിടിയിലായത്. ഏപ്രില്‍ 18നാണ് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി...