Breaking News
പിണറായി വിജയന്റെ കൗണ്‍ഡൗണ്‍ തുടങ്ങി,സതീശൻ ഏറ്റവും മോശം പ്രതിപക്ഷ നേതാവെന്നും പി സി ജോർജ്
കൊച്ചി:തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ട് ചോദിക്കാന്‍ പി സി ജോര്‍ജ് എത്തി.മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷ വിമര്‍ശനമാണ് പി സി ജോര്‍ജ് ഉന്നയിച്ചത്. പിണറായി വിജയന്റെ കൗണ്‍ഡൗണ്‍...