Breaking News
പഴന്തോട്ടം പള്ളിയില്‍ യാക്കോബായ ഓര്‍ത്തഡോക്സ് തര്‍ക്കം കയ്യാങ്കളിയിലെത്തി;രണ്ട് പേര്‍ക്ക് കുത്തേറ്റു;ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍
കൊച്ചി: യാക്കോബായ ഓര്‍ത്തഡോക്സ് സഭ തര്‍ക്കം നിലനില്‍ക്കുന്ന പഴന്തോട്ടം പള്ളിയില്‍ തര്‍ക്കത്തിനും വാക്കേറ്റത്തിനും ഒടുവില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. പെരുന്നാള്‍ പരസ്യ നോട്ടീസ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട...