Latest News
ഡോക്ടര്‍ പായല്‍ തഡ്വിയുടെ ആത്മഹത്യ; അറസ്റ്റിലായ വനിതാ ഡോക്ടറെ ഇന്ന് കോടതിയില്‍ ഹാജരാക്കും
മുംബൈയില്‍ ദളിത് ഡോക്ടര്‍ പായല്‍ തഡ്വി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ വ്യാപക പ്രതിഷേധം. ആശുപത്രി അധികൃതരും സര്‍ക്കാരും കുറ്റകരമായ അനാസ്ഥ പുലര്ത്തിയതിനെതിരെ ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. കേസില്‍ അറസ്റ്റിലായ...