Film News
തലയിണയ്ക്ക് പിന്നാലെ ന്യൂസ് പേപ്പര്‍ വസ്ത്രമാക്കി പായല്‍ രജ്പുത്; ചിത്രങ്ങള്‍
പില്ലോ ചലഞ്ചിന് പിന്നാലെ പത്രം വസ്ത്രമാക്കി സിനിമ സീരിയല്‍ താരം പായല്‍ രജ്പുത്. ന്യൂസ് പേപ്പറുകള്‍ കൊണ്ട് വസ്ത്രമുണ്ടാക്കി അണിഞ്ഞിരിക്കുകയാണ് താരം. പത്രം വസ്ത്രമാക്കിയെന്നും എങ്ങനെയുണ്ട് തന്റെ പുതിയ വസ്ത്രമെന്നുമാണ്...