Breaking News
പോൾ മുത്തൂറ്റ് വധക്കേസ്: കാരി സതീഷ് ഒഴികെയുള്ള 8 പ്രതികളുടെ ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കി
കൊച്ചി∙ പോള്‍ എം. ജോര്‍ജിനെ കൊലപ്പെടുത്തിയ കേസില്‍ കാരി സതീഷ് ഒഴികെയുള്ള 8 പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി. ഒന്നാം പ്രതി ജയചന്ദ്രൻ, മൂന്നാം പ്രതി സത്താർ, നാലാം...