പാലക്കാട്: തൃത്താല കറുകപുത്തൂരില്‍ മയക്കുമരുന്ന് നല്കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി മുഹമ്മദും പിടിയിലായി. നേരത്തെ കേസില്‍ രണ്ട് പേര് പിടിയിലായിരിന്നു. അഭിലാഷ് ,നൗഫല്‍ എന്നിവരാണ് ആദ്യം അറസ്റ്റിലായിരുന്നത്...
കൂറ്റനാട് (പാലക്കാട്): തിരുമിറ്റക്കോട് പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്കി പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മേഴത്തൂര്‍ സ്വദേശി അഭിലാഷും ചാത്തന്നൂര്‍ സ്വദേശി നൗഫലുമാണ് അറസ്റ്റിലായത്. അഭിലാഷിനെതിരെ ബലാത്സംഗ കുറ്റവും നൗഫലിനെതിരെ പോക്സോയുമാണ്...