Breaking News
പേടിപ്പെടുത്തി പട്ടാമ്പി മാർക്കറ്റ്;ഇന്ന് മാത്രം 67 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
പാലക്കാട്: പട്ടാമ്പി മത്സ്യമാർക്കറ്റിൽ കോവിഡ് വ്യാപനം അതിരൂക്ഷം. ഇന്ന് പട്ടാമ്പി മത്സ്യമാർക്കറ്റിൽ മാത്രം 67 പേർക്ക് രോഗം സ്ഥിരീകരിച്ചു. 525 പേർക്ക് ആന്റിജൻ പരിശോധന നടത്തിയതിലാണ് 67 പേർക്ക് രോഗം...