Business
വാട്ട്സാപ്പിനെ വെല്ലാന്‍ ‘കിംഭോ’യുമായി ബാബാരാംദേവ്
വാട്സാപ്പിന് ബദലായി ഒരു ഇന്ത്യന്‍ മെസേജിംങ് ആപ്പ് എന്നാണ് രാംദേവ് കിംഭോയെ വിശേഷിപ്പിക്കുന്നത്. സ്വകാര്യ, ഗ്രൂപ്പ് ചാറ്റുകള്‍, സൗജന്യ വോയ്സ്, വിഡിയോ കോളുകള്‍, ടെക്സ്റ്റ്, ശബ്ദ സന്ദേശങ്ങള്‍, വിഡിയോ, സ്റ്റിക്കറുകള്‍...