Latest News
മൂന്നാംപക്കം താനും ഉയിര്ത്തെഴുന്നേല്ക്കും,കുഴിയിൽ ജീവനോടെ കിടന്ന പാസ്റ്റർക്ക് ദാരുണാന്ത്യം
ലുസാക്ക:ക്രിസ്തുവിനെ പോലെ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം താനും ഉയിര്ത്തെഴുന്നേല്ക്കും എന്ന് വിശ്വസികളെ ബോധിപ്പിക്കാന്‍ മുതിര്‍ന്ന പാസ്റ്റര്‍ക്ക് ദാരുണാന്ത്യം.ആഫ്രിക്കയിലെ സാംബിയന്‍ ക്രിസ്ത്യന്‍ ചര്‍ച്ചിലെ പാസ്റ്ററായ 22 വയസുള്ള ജെയിംസ് സക്കാറയാണ് മരിച്ചത്....