Latest News
ഹരിയാനയില്‍ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് ഒന്നരവയസുകാരിയെ കൊന്നു
പല്‍വാള്‍: അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് ഒന്നരവയസുള്ള മകളെ കൊന്നു. ഹരിയാനയിലെ പല്‍വാളിലാണ് സംഭവം. കൊലപാതകത്തിന് ശേഷം ഇരുവരും രണ്ട് ദിവസം മൃതദേഹം സൂക്ഷിച്ചുവെന്നും പോലീസ് പറഞ്ഞു. ദിലീപും രണ്ടാം ഭാര്യ...