Entertainment
പറക്കും പപ്പന്; ക്രിസ്മസ് ദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് ദിലീപ്
ആലുവ: ആഘോഷങ്ങളുടെ ക്രിസ്മസ് ദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് ജനപ്രീയ നായകന് ദിലീപ്. ‘പറക്കും പപ്പന്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിയാന്‍ വിഷ്ണുവിന്റെ സംവിധാനത്തിലാണ് ഒരുങ്ങുന്നത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ്...