Breaking News
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വാഹനാപകടത്തിൽ മരിച്ചു
തൃശൂര്‍: മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വാഹനാപകടത്തില്‍ മരിച്ചു. മുരിയാട് പഞ്ചായത്തിലെ 13-ാം വാര്‍ഡ് മെമ്പർ കൂടിയായ ഷീല ജയരാജ് (50) ആണ് മരിച്ചത്.രാവിലെ പതിനൊന്നോടെ വെള്ളിലാംകുന്നില്‍ വച്ചായിരുന്നു അപകടം....