Breaking News
പഞ്ചായത്ത് വൈസ്പ്രസിഡന്റായ ഭാര്യക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം
ഇടുക്കി:വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് വൈസ്് പ്രസിഡൻറ് ശ്രീജ പി ആറിന്റെ മുഖത്തും ശരീരഭാഗങ്ങളിലും ഭർത്താവ് അനിൽ പൊട്ടനാനിൽ ആസിഡ് ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ചു. പഞ്ചായത്ത് മീറ്റിംഗ് കഴിഞ്ഞ് വീട്ടിൽ തിരികെ...