Breaking News
പഞ്ചായത്ത് ഓഫീസ് പൂട്ടാതെ ഉദ്യോഗസ്ഥര്‍ മടങ്ങി; രാത്രിമുഴുവന്‍ ഓഫീസ് തുറന്നുകിടന്നു
കൊല്ലം പോരുവഴി പഞ്ചായത്ത് ഓഫീസ് പൂട്ടാതെ ഉദ്യോഗസ്ഥന്മാര് മടങ്ങിപോയതായി പരാതി. കഴിഞ്ഞ രാത്രി മുഴുവന്‍ ഓഫീസ് തുറന്നുകിടക്കുകയായിരുന്നു. പ്രസിഡന്റും ഉദ്യോഗസ്ഥന്മാരും ഓഫീസിലിരുന്ന് മദ്യപിച്ചശേഷം ഓഫീസ് പൂട്ടാന്‍ മറന്നതാണെന്ന് ബിജെപി ആരോപിച്ചു....