തൊടുപുഴ: ഇടുക്കി വണ്ടന്മേട്ടില് മയക്കുമരുന്ന് കേസില്‍ ഭര്‍ത്താവിനെ കുടുക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍.വണ്ടന്മേട് പഞ്ചായത്ത് അംഗം സൗമ്യ സുനില്‍ ആണ് പിടിയിലായത്. ഭര്‍ത്താവിന്റെ ഇരുചക്ര വാഹനത്തില്‍ എംഡിഎംഎ ഒളിപ്പിച്ചു വെക്കുകയായിരുന്നു....
പെരിന്തല്‍മണ്ണ: വിവാഹ വാഗ്ദാനം നല്കി ദളിത് യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സിപിഎം പഞ്ചായത്തംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു. മക്കരപ്പറമ്പ് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് അംഗമായ ഫെബിന് വേങ്ങശ്ശേരി (37)യാണ് അറസ്റ്റിലായത്....