Home app
രണ്ടു മാസത്തിനുള്ളില്‍ പതിനൊന്ന് സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിക്കാന്‍ പാനസോണിക് ഒരുങ്ങുന്നു
ജാപ്പനീസ് കമ്പനിയായ പാനസോണിക് അടുത്ത രണ്ട് മാസത്തിനുള്ളില്‍ 11 സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിക്കും. പാനസോണിക്കിന് ഇത് ഒരു വലിയ കയറ്റം തന്നെയായിരിക്കുമെന്ന് പാനസോണിക് ഇന്ത്യ ബിസിനസ് മൊബിലിറ്റി ഡിവിഷന് തലവന്‍ പങ്കജ്...