Breaking News
മഴയ്ക്ക് നേരിയ ശമനം: പമ്പാ ഡാമിന്റെ ഷട്ടറുകൾ അടച്ചു; പത്തനംതിട്ട ആലപ്പുഴ ജില്ലകൾക്ക് ആശ്വാസം
പത്തനംതിട്ട : ശബരിഗിരി പദ്ധതിയുടെ ഭാഗമായ പമ്പാ ഡാമിന്റെ ഷട്ടറുകൾ അടച്ചു. ജലനിരപ്പ് പൂർണ ശേഷിയിലെത്തിയതിനെ തുടർന്ന് ഞായറാഴ്ച തുറന്ന ആറ് ഷട്ടറുകളാണ് ഇന്ന് പുലർച്ചെ അടച്ചത്. ഇതോടെ പത്തനംതിട്ട,...