Entertainment
പളളിവാളിനെ തെലുങ്കിലേക്ക് ചൂണ്ടി ഗോപി സുന്ദര്‍; പൊങ്കാലയുമായി മലയാളികള്‍
പ്രശസ്ത സംഗീത സംവിധായകന് ഗോപി സുന്ദര്‍ മലയാളികളുടെ പ്രിയങ്കരനാണ്. മനോഹരമായ താളങ്ങള്‍ പലതും സുന്ദറില്‍ നിന്നും മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഒരേസമയം കോപ്പി സുന്ദര്‍ എന്നൊരു വിളിപ്പേരും ട്രോളന്മാര്ക്കിടയില്...