Kannur
പാലത്തായി പീഡനം:സ്കൂളിലെ അധ്യാപകരുടെ ശുചിമുറിയിലെ ടൈലില്‍ രക്തക്കറ,തെളിവ് ലഭിച്ചെന്ന് പോലീസ്
കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ അധ്യാപകനും ബി.ജെ.പി നേതാവുമായ പത്മരാജനെതിരെ നിര്‍ണായക തെളിവ് ലഭിച്ചതായി പൊലീസ്. പെണ്‍കുട്ടിയെ പത്മരാജന് ലൈംഗികമായ പീഡിപ്പിച്ചതിന് തെളിവ് ലഭിച്ചതായാണ് പൊലീസ് വ്യക്തമാക്കിയത്. സ്കൂളിലെ ശുചിമുറിയിലെ ടൈലില്‍...