Breaking News
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഒരാൾ കൂടി അറസ്റ്റിൽ
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ നാഗേഷ് കണ്‍സല്‍ട്ടന്‍സി ഉടമ വിവി നാഗേഷിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കോട്ടയം വിജിലന്‍സ് ഓഫീസില്‍ വിളിച്ചു വരുത്തിയ ശേഷമാണ് അറസ്റ്റ്. പാലാരിവട്ടം പാലത്തിന്റെ രൂപകല്‍പ്പന...