Breaking News
പാലക്കാട് വനത്തിനുള്ളില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു
പാലക്കാട്: അട്ടപ്പാടി മഞ്ചക്കണ്ടി വനത്തില്‍ തണ്ടര്‍ ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു. ഇന്നലത്തെ ഏറ്റുമുട്ടലില്‍ പരിക്കേറ്റ കബനി ദളത്തിലെ പ്രധാന നേതാവ്...