Breaking News
ടൂറിസ്റ്റ് ബസിൻ്റെ വേഗം 97.7 കിലോമീറ്റർ, ഡ്രൈവറെ കാണാനില്ല, ആശുപത്രിയിൽ നൽകിയത് വ്യാജ പേര്
പാലക്കാട്: വടക്കഞ്ചേരിയിലെ അപകടത്തിന് കാരണം ലുമിനസ് അസുര എന്ന ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയും അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങുമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണ റിപ്പോര്‍ട്ട് നല്കാന് മന്ത്രി ഗതാഗത...