Latest News
പാക്കിസ്ഥാനില്‍ ട്രെയിന്‍ ലക്ഷ്യം വച്ച് സ്ഫോടനം; മൂന്ന് പേര് കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ട്രെയിന്‍ ലക്ഷ്യം വച്ച് നടത്തിയ സ്ഫോടനത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് സംഭവം നടന്നത്. ബലൂചിലെ ദെറ മുറാദ് ജമാലി പ്രദേശത്തു കൂടി കടന്നു...