Entertainment
പാകിസ്ഥാന് ഹാക്കര്‍മാര്‍ അമിതാ ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു
മുംബൈ: ബോളിവുഡ് നടന് അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ടര്‍ക്കിയില്‍ നിന്നുള്ള പാകിസ്ഥാന് അനുകൂല ഹാക്കര്‍മാരാണ് ഹാക്കിങ്ങിന് പിന്നില്‍ എന്ന് ട്വീറ്റുകളില്‍ നിന്ന് മനസിലാകുന്നു. അയ്യില്‍ദിസ് ടിം...