Breaking News
പാകിസ്ഥാനിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം
ലാഹോർ:പാകിസ്ഥാനിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ തുറമുഖനഗരമായ ഗ്വാദറില്‍ സ്ഥിതി ചെയ്യുന്ന പീല്‍ കോണ്ടിനെന്റല് ഹോട്ടലിലേക്കാണ് ഭീകരര്‍ ഇരച്ചുകയറിയത്. നാലോളം ഭീകരര്‍ ഹോട്ടലിനുള്ളില്‍ കടക്കുകയും തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയും ചെയ്തതായാണ്...