Breaking News
പകലും പാതിരാവും വീഡിയോ സോങ്ങ് പുറത്തിറങ്ങി
അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പകലും പാതിരാവും ചിത്രത്തിലെ “മനമേലെ പൂവിതളായി” വീഡിയോ സോങ്ങ് പുറത്തിറങ്ങി.കുഞ്ചാക്കോ ബോബനും രജിഷ വിജയനും കേന്ദ്ര കഥാപാത്രങ്ങളായുള്ള ചിത്രം മാര്‍ച്ച് 3ന് തിയറ്ററുകളിലേക്ക് എത്തുന്നു....